മഴ നനയാതെയും വെയില്‍കൊള്ളാതെയും നടക്കാന്‍ മാത്രമുള്ളതല്ല കുട


                    ഒരേ സമയം കുടയായും, മൊബൈല്‍ സിഗ്‌നലുകള്‍ കുറവുള്ള സ്ഥലങ്ങളിലെ സിഗ്‌നല്‍ ബൂസ്റ്ററായും, മൊബൈല്‍ ചാര്‍ജറായും, ടോര്‍ച്ചായും ഉപയോഗിക്കാവുന്ന വിവിധോദ്ദേശ കുടയാണ് ,യൂണിവേഴ്‌സിറ്റി കോളേജ് ഓഫ്

മൃഗങ്ങളിലെ ആന്റിബയോട്ടിക് ഉപയോഗം മനുഷ്യരെ ബാധിക്കുന്നു





                     ആന്റി ബയോട്ടിക് പ്രതിരോധം വൈദ്യശാസ്ത്രരംഗത്ത് ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. അടുത്തിടെ പുറത്തുവന്ന കണക്കുപ്രകാരം അമേരിക്കയില്‍ വിറ്റഴിയുന്ന ആന്റി ബയോട്ടിക്കുകളില്‍ 20ശതമാനം മാത്രമേ മനുഷ്യരെ ചികിത്സിക്കാനായി ഉപയോഗിക്കുന്നുള്ളൂ. ബാക്കിയുള്ളവ കാലികള്‍ക്കും കോഴികള്‍ക്കും നല്‍കുന്നു. ഇവയില്‍ ടെട്രാസൈക്ലിന്‍ പ്രതിവര്‍ഷം 40 ലക്ഷം കിലോഗ്രാമാണ് മൃഗങ്ങളില്‍ ഉപയോഗിക്കുന്നത്. പെന്‍സിലിന്‍ ആറു കി. ഗ്രാമും. പകര്‍ച്ചവ്യാധികളില്‍നിന്ന് കാലികളെയും കോഴികളെയും രക്ഷിക്കാനും വേഗത്തില്‍വളരാനുമാണ് ആന്റി ബയോട്ടിക്കുകള്‍ ഇത്ര വ്യാപകമായി മൃഗങ്ങള്‍ക്ക് നല്‍കുന്നത്.

ബഹിരാകാശത്തിലെ സ്ത്രീസാന്നിധ്യം - സുനിത വില്യംസ്



            

                                    1965 September 19 ന് ഓഹിയോയിലെ യൂക്ളിഡ് എന്ന സ്ഥലത്ത് ദീപക് പാണ് ഡ്യ യുടെയും ബോണി പാണ് ഡ്യ യുടെയും മകളായി ജനിച്ച Sunitha pandya Krishna യാണ് ഇന്ന് ലോകമറിയുന്ന ബഹിരാകാശ യാത്രികയായ സുനിത വില്യംസ്. അമേരിക്കന്‍ ബഹിരാകാശ

സയന്‍സ് ക്ലബ് ഉദ്ഘാടനം

2012-13 സ്കൂള്‍ വര്‍ഷത്തെ സയന്‍സ് ക്ലബിന്റെ ഉദ്ഘാടനം ശാസ്ത്ര സാഹിത്യ പരിഷത്ത്